റിപ്പോര്‍ട്ട്
ഇടുക്കി : രാജക്കാട് ടൗണും പരിസരവും ഇനി സി.സി.ടി.വി ക്യാമറ നിരീക്ഷണത്തില്‍. മോഷണം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്ക് കടിഞ്ഞാണിടുക, പൊതുഇടങ്ങളില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് രാജക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടൗണിലും പരിസര പ്രദേശങ്ങളിലും ...