ന ആൻഡമാൻ നിക്കോബാറിൽ മേയ് 20ഓടെ മൺസൂൺ എത്തും. ന്യൂസ് ഡെസ്ക് ജൂൺ ഒന്നിന് കേരളത്തിൽ കാലവർഷം എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകർ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾപ്രകാരം തെക്കുപടിഞ്ഞാറൻ മൺസൂൺ ജൂൺ ആദ്യത്തോടെ കേരള തീരത്തെത്തുമെന്ന് പ്രതീക്ഷിക്കുന്നു. മേയ് 20ഓടെ ആൻഡമാൻ നിക്കോബാറിലും മൺസൂൺ എത്തുംചില ആഗോള കാലാവസ്ഥാ ഏജൻസികൾ ഈ വർഷം മൺസൂൺ നേരത്തേ എത്താമെന്ന് പ്രവചിക്കുന്നു.കേരളത്തിലും തമിഴ്നാട്ടിലും ഇപ്പോൾ ലഭിക്കുന്ന വേനൽമഴയും ഇടിമിന്നലോടുകൂടിയ മഴയും മൺസൂൺ അടുത്തെത്തുന്നതിന്റെ സൂചനകളായി കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ