തിരുവനന്തപുരം | കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ അവഗണനക്കെതിരെ സി പി എം നേത്രത്വത്തില്‍ നാളെ(ഫെബ്രുവരി 25) കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിക്കും. വിവിധ ജില്ലകളിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലായിരിക്കും സമരം. സംസ്ഥാനത്തിന്റെ വികസന...