7000 കിലോമീറ്റര്‍ നിര്‍ത്താതെ പറന്ന് രണ്ടാം ബാച്ച് റഫേല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തി

November 5, 2020

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന രണ്ടാം ബാച്ച് റഫേല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തി. 7000 കിലോമീറ്റര്‍ നിര്‍ത്താതെ പറന്ന് ബുധനാഴ്ച (4/11/2020) രാത്രി 8.14ന് ഫ്രാന്‍സില്‍നിന്ന് ഇന്ത്യയില്‍ എത്തിയെന്നു വ്യോമസേന ട്വീറ്റ് ചെയ്തു. ഗുജറാത്തിലെ ജാംനഗര്‍ എയര്‍ബേസിലാണ് വിമാനങ്ങള്‍ പറന്നിറങ്ങിയത്. ഇത്തവണ …