
റിപ്പോര്‍ട്ട്
ആലപ്പുഴ: ഗാന്ധി വധവുമായി ബന്ധപ്പെട്ട് ആര്.എസ്.എസിനെതിരേ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്, ആലപ്പുഴ എം.എല്‍.എ: പി.പി. ചിത്തരഞ്ജന് എന്നിവര്‍ക്കെതിരേ ബി.ജെ.പി. സംസ്ഥാന വക്താവ് ആര്. സന്ദീപ് വാചസ്പതി ആലപ്പുഴ...
