റിപ്പോര്‍ട്ട്
ഇടുക്കി: സ്വന്തം നാടിനു ജീവൻ നൽകി സേവനമർപ്പിച്ച പൊലീസ് ഉദ്യോഗസ്ഥന് ഔദ്യോഗിക യാത്രാമൊഴി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലാണ് സബ് ഇൻസ്പെക്ടർ അജിതനെ മരണം അതേ രോഗത്തിന്റ രൂപത്തിൽ വന്ന് കവർന്നത്. കൊവിഡ് ചികിത്സയിലിരിക്കെ മരിച്ച...