
റിപ്പോര്‍ട്ട്
പാലക്കാട്: ‘ആസാദി കാ അമൃത് മഹോത്സവ്’: സ്വാതന്ത്ര്യ സമര സേനാനിയെ ആദരിച്ചു
By ന്യൂസ് ഡെസ്ക്
•
September 30, 2021
പാലക്കാട്: ദേശീയ ദുരന്ത നിവാരണ സേനയുടെ ആഭിമുഖ്യത്തിലുള്ള സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ആസാദി കാ അമൃത മഹോത്സവ് 'പരിപാടിക്ക് സ്വാതന്ത്ര്യ സമര സേനാനി പി.വി കണ്ണപ്പനെ ആദരിച്ച് കൊണ്ട് തുടക്കമായി. രാജ്യത്ത് സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ...
Read full story


