
റിപ്പോര്‍ട്ട്
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ മെയ് രണ്ടിന് രാവിലെ എട്ടു മണിമുതല്‍ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒമ്പത് നിയോജക മണ്ഡലങ്ങളുടെയും വരണാധികാരികളുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണെന്ന് ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ പറഞ്ഞു. ഇതിനായുള്ള വോട്ടെണ്ണലിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍...
