തിരുവനന്തപുരം: വൈദ്യുതി കരാര്‍ സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങൾ ഇരുപക്ഷവും രൂക്ഷമായി തുടരുകയാണ്. 03/04/21 ശനിയാഴ്ച രാവിലെപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഒരൊറ്റ മണിക്കൂറിനുള്ളിൽ മുഖ്യമന്ത്രി എത്തി. കേന്ദ്രസര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനവുമായാണ് വൈദ്യുതി ബോര്‍ഡ് കരാര്‍ ഒപ്പുവച്ചതെന്നും അവര്‍...
Read full story