
റിപ്പോര്‍ട്ട്
കോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ക്കായി വടകര നഗരത്തിലേക്ക് എത്തിച്ചേരുന്ന സ്ത്രീകള്‍ക്ക് താമസത്തിനും വിശ്രമത്തിനുമായി വടകര നഗരസഭയിലെ ഷീ ലോഡ്ജ് ഒരുങ്ങിക്കഴിഞ്ഞു. തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ഒരേസമയം 24 പേര്‍ക്ക് താമസിക്കാം. എയര്‍കണ്ടീഷന്‍ ചെയ്ത രണ്ട് മുറികള്‍,...
