പുഷ്പയുടെ രണ്ടാം ഭാഗത്തിലും രശ്മിക മന്ദാന
തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ പുഷ്പയുടെ രണ്ടാം ഭാഗം ഓഗസ്റ്റില്‍ എത്തുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവായ വൈ രവിശങ്കര്‍ അറിയിച്ചിരുന്നു.ഒന്നാം ഭാഗത്തിലെ നായികയായിരുന്ന രശ്മിക മന്ദാന പുഷ്പ: ദി റൂള്‍ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിലും ഉണ്ടാവുമോയെന്ന സംശയങ്ങള്‍ക്ക് മറുപടി …
പുഷ്പയുടെ രണ്ടാം ഭാഗത്തിലും രശ്മിക മന്ദാന Read More