ആലപ്പുഴ: സപ്ലൈകോ ക്രിസ്മസ് -പുതുവത്സര ജില്ലാ ഫെയർ തുടങ്ങി

December 21, 2021

ആലപ്പുഴ: സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ജില്ലാ ഫെയറിന് ജില്ലാ കോടതി പാലത്തിനു സമീപമുള്ള പുന്നപ്ര വയലാർ സ്മാരക ഹാളിൽ തുടക്കമായി. എച്ച് സലാം എം.എൽ.എ മേള ഉദ്ഘാടനം ചെയ്തു. വിലക്കയറ്റം നിയന്ത്രിക്കാൻ സപ്ലൈകോ വിപണിയിൽ നടത്തുന്ന ഇടപെടൽ ജനങ്ങൾക്ക് ഗുണകരമാണെന്ന് അദ്ദേഹം പറഞ്ഞു. …

ആലപ്പുഴ: ഓണം ജില്ല ഫെയർ കൃഷി മന്ത്രി പി. പ്രസാദ് ഓഗസ്റ്റ് 11ന് ഓൺലൈനായി ഉദ്ഘാടനം ചെയ്യും

August 10, 2021

 ആലപ്പുഴ:  കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഓഗസ്റ്റ് 11 മുതൽ 20 വരെ ഓണം ജില്ല ഫെയർ ജില്ല കോടതി പാലത്തിന് പടിഞ്ഞാറ് വശമുള്ള പുന്നപ്ര-വയലാർ സ്മാരക ഹാളിൽ സംഘടിപ്പിക്കും. ഓഗസ്റ്റ് 11ന് ഉച്ചയ്ക്ക് രണ്ടിന് അമ്പലപ്പുഴ എം.എൽ.എ എച്ച്. …