
റിപ്പോര്‍ട്ട്
ഗാന്ധിനഗര്‍ ഡിസംബര്‍ 3: സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിനായി പുത്തന്‍ ആശയവുമായി പഞ്ചാബിലെ ലുധിയാന പോലീസ്. വൈകുന്നേരമോ രാത്രിയിലോ യാത്രയ്ക്കായി ക്യാബ് കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന സ്ത്രീകള്‍ക്ക് സൗജന്യ സവാരിയാണ് പോലീസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനായി...
