. ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ ചാവേർ സ്ഫോടനം നടത്തിയ ഉമർ നബിയുടെ ജമ്മു കാഷ്മീരിലെ വീട് സുരക്ഷാസേന തകർത്തു. തെക്കൻ കാഷ്മീരിലെ പുൽവാമയിലുള്ള ഇയാളുടെ വീട് 2025 നവംബർ 14 ന് പുലർച്ചെ ബോംബ് വച്ചാണു തകർത്തത്. ചെങ്കോട്ടയ്ക്കടുത്തുള്ള നേതാജി സുഭാഷ്...
Read full story