തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​കളിൽ ന​​​ഴ്സു​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ മി​​​നി​​​മം വേ​​​ത​​​നം പു​​​തു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​നം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. വി​​​ജ്ഞാ​​​പ​​​നം സ​​​ർ​​​ക്കാ​​​ർ ഗ​​​സ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച് ര​​​ണ്ടു മാ​​​സ​​​ത്തി​​​നു ശേ​​​ഷം പ​​​രാ​​​തി​​​ക​​​ളും ആ​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​മു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തു പ​​​രി​​​ഗ​​​ണി​​​ച്ച് സ​​​ർ​​​ക്കാ​​​ർ വേ​​​ത​​​ന പ​​​രി​​​ഷ്ക​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്തി​​​മ വി​​​ജ്ഞാ​​​പ​​​നം...
Read full story