തൃശ്ശൂർ: സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടികളുടെ ഭാഗമായി ശുചിത്വ മിഷൻ നടത്തുന്ന പൊതു ശൗചാലയം പദ്ധതിയായ ടേക്ക് എ ബ്രേക്കിന്റെ ജില്ലാതല അവലോകന യോഗം നടന്നു. ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെപ്റ്റംബർ ആദ്യവാരത്തിൽ സംസ്ഥാന …