മും​ബൈ: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ നി​ര​ന്ത​ര​മാ​യു​ണ്ടാ​യ അ​പ​മാ​നം താ​ങ്ങാ​നാ​വാ​തെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി. മ​ഹാ​രാ​ഷ്ട്ര​യി​ലെ ജ​ല്‍​ന ജി​ല്ല​യി​ലാ​ണ് സം​ഭ​വം. മ​ഹേ​ഷ് അ​ഡെ(27)​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. നവംബർ 5 ബു​ധ​നാ​ഴ്ച​യാ​ണ് മ​ഹേ​ഷ് ത​ന്‍റെ ഗ്രാ​മ​ത്തി​ലെ ഒ​രു കി​ണ​റ്റി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഏ​ഴു​പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു ഒ​ട്ടേ​റെ...
Read full story
തിരുവനന്തപുരം: . പൊലീസ് നടത്തിയ പ്രത്യേക സുരക്ഷ പരിശോധനയില്‍ വിവിധ സ്റ്റേഷൻ പരിധിയില്‍ നിന്ന് നിരവധി കുറ്റവാളികള്‍ പിടിയിലായി. മാർച്ച് 22,23 ശനി, ഞായർ ദിവസങ്ങളിലായിരുന്നു പരിശോധന. നഗരത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, ലേബർ ക്യാമ്പുകൾ ഉൾപ്പെടെ 252 ഇടങ്ങളിലായി....
Read full story