
റിപ്പോര്‍ട്ട്
ആശവർക്കർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് ജനസഭ ഇന്ന് സമരവേദിയില്‍
By ന്യൂസ് ഡെസ്ക്
•
March 26, 2025
തിരുവനന്തപുരം: ആശവർക്കർമാർ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന ജനസഭ ഇന്ന് (മാർച്ച് 26) സമരവേദിയില്‍ . സാഹിത്യ-സാമൂഹ്യ-കലാ-സാംസ്‌കാരിക നിയമ രംഗങ്ങളിലെ പ്രമുഖരും പൊതുജനങ്ങളും ജനസഭയുടെ ഭാഗമാകും...
Read full story



