പിങ്ക് പൊലീസ് കുട്ടിയെ അപമാനിച്ച സംഭവം; നഷ്ട പരിഹാരം നൽകാനാവില്ലെന്ന് ഹൈക്കോടതിയിൽ സർക്കാർ

December 20, 2021

കൊച്ചി: ആറ്റിങ്ങലിൽ പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ നേരിട്ട പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന ഹൈക്കോടതിയുടെ ആവശ്യം തള്ളി സർക്കാർ. വനിത പൊലീസും കുട്ടിയും വീട്ടുകാരും തമ്മിലുള്ള വിഷയം മാത്രമാണ്. അതുകൊണ്ടു തന്നെ സർക്കാരിന് നഷ്ടപരിഹാരം നൽകാനാവില്ല. ഭരണഘടനയുടെ 21 -ാം അനുഛേദം …