Tag: pt thomas
കോവിഡ് പ്രതിരോധത്തെക്കാൾ സി.പി.എമ്മിന് പ്രധാനം തിരുവാതിരയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തെക്കാൾ സി.പി.എമ്മിന് പ്രധാനം തിരുവാതിരയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. യു.ഡി.എഫും കോൺഗ്രസും ജനുവരി 31 വരെയുള്ള എല്ലാ പരിപാടികളും മാറ്റിവെച്ചു. എന്നാൽ സി.പി.എമ്മിന്റെ പാർട്ടി പരിപാടികൾ വ്യാപകമായി നടക്കുകയാണ്. മരണത്തിന്റെ വ്യാപാരികളെന്ന് പ്രതിപക്ഷത്തെ വിമർശിച്ചവരാണ് ഇപ്പോൾ സമ്മേളനങ്ങൾ നടത്തുന്നത്. …
രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം ; ഒരു എൽ ഡി എഫ് വോട്ട് അസാധുവായി
തിരുവനന്തപുരം: രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി. മമ്മിക്കുട്ടി എന്നിവർ കോവിസ് ബാധിതരായതിനാല്‍ 97 …
കിറ്റെക്സിനെതിരെ നാല് പ്രതിപക്ഷ എംഎല്‍എമാര്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്ത് പുറത്ത്
തിരുവനന്തപുരം: കിറ്റെക്‌സില്‍ നടക്കുന്നതായി പറയപ്പെടുന്ന നിയമലംഘനങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നാല് പ്രതിപക്ഷ എംഎല്‍എമാര്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്ത് 08/07/21 വ്യാഴാഴ്ച പുറത്ത് വന്നു.കമ്പനിയിലെ നിയമലംഘനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ രണ്ടിനാണ് തൃക്കാക്കര എം.എല്‍.എ പി.ടി തോമസ്, എറണാകുളം …
മരംമുറിച്ചു കടത്തിയതു സര്‍ക്കാര്‍ ഉത്തരവു ദുര്‍വ്യാഖ്യാനം ചെയ്ത്; വനം വകുപ്പ് ഉദ്യോഗസ്ഥരെ തള്ളി എ.കെ. ശശീന്ദ്രന്‍
തിരുവനന്തപുരം: വയനാട്ടിലെ മുട്ടില്‍ എസ്‌റ്റേറ്റ് മരംമുറി കേസില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ തള്ളി വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. സര്‍ക്കാര്‍ ഉത്തരവു ദുര്‍വ്യാഖ്യാനം ചെയ്താണു മരം മുറിച്ചുകടത്തിയതെന്ന് മന്ത്രി 08/06/21 ചൊവ്വാഴ്ച നിയമസഭയില്‍ പറഞ്ഞു. കോഴിക്കോട്ടെ വനംവകുപ്പ് ഉദ്യോഗസ്ഥന് ഇക്കാര്യത്തില്‍ വീഴ്ച …
കടമ്പ്രയാറിലേക്ക് മാലിന്യം ഒഴുക്കുന്നതായി പരാതി, വിശദീകരണവുമായി ട്വന്റി 20
കിഴക്കമ്പലം: കിറ്റെക്‌സ് കമ്പനി കടമ്പ്രയാറിലേക്ക് മാലിന്യം ഒഴുക്കുന്നുവെന്ന പരാതിയില്‍ വിശദീകരണവുമായി ട്വന്റി 20 പാര്‍ട്ടി ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ്ബ്. പിടി തോമസാണ് കമ്പനി കടപ്രയാറിലേക്ക് മാലിന്യം ഒഴുക്കുന്നതായി പറഞ്ഞു നടക്കുന്നതെന്ന് സാബു ജേക്കബ്ബ് പറഞ്ഞു. താന്‍ മാലിന്യം ഒഴുക്കുന്നുണ്ടെങ്കില്‍ അതിന്റെ …