
റിപ്പോര്‍ട്ട്
തിരുവനന്തപുരം: പിഎസ്.സി മുന്‍ ചെയര്‍മാനും കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെഎസ് രാധാകൃഷ്ണന്‍ വിരമിക്കല്‍ ആനുകൂല്യമായി കൈപ്പറ്റിയ അധികതുക തിരിച്ചുവിടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അധിക തുക എതയെന്ന് കണക്കാക്കിവരുന്നു. മാതൃവകുപ്പിലെ...
