മുഖ്യമന്ത്രിക്ക്‌ ഉപദേശം കൊടുക്കുന്നവര്‍ അദ്ദേഹത്തെ തെറ്റിധരിപ്പിച്ചു കൊണ്ടിരിക്കുകയാണ്‌. പി.വി.അന്‍വര്‍ എംഎല്‍എ.

September 21, 2024

മലപ്പുറം: പുഴുക്കുത്തുകള്‍ക്കെതിരായ പോരാട്ടം തുടരുമെന്ന്‌ പി.വി. അന്‍വര്‍ എംഎല്‍.എ. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രിയെ പൂര്‍ണമായും തെറ്റിധരിപ്പിച്ചിട്ടുണ്ട്‌. ബഹുമാനപ്പെട്ട മുഖ്യമന്ത്രി അത്‌ മനസിലാക്കേണ്ടതാണ്‌. മുഖ്യമന്ത്രിക്ക്‌ ഉപദേശം കൊടുക്കുന്നവര്‍ അദ്ദേഹത്തെ തെറ്റിധരിപ്പിച്ചു കൊണ്ടേയിരിക്കുകയാണെന്നും പി.വി. അന്‍വര്‍എംഎല്‍.എ പറഞ്ഞു. കേരളത്തിലെ പൊലീസിന്റെ മനോവീര്യം ഉയരുകയാണ്‌.. …