
റിപ്പോര്‍ട്ട്
എറണാകുളം: പറവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ വിദ്യാര്‍ത്ഥികളെ അണിനിരത്തി പരിസ്ഥിതി സൗഹൃദചിത്രങ്ങള്‍ വരയ്ക്കുന്ന ചിത്രോത്സവം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളില്‍ പ്രകൃതി സ്‌നേഹവും പരിസ്ഥിതി ബോധവും വര്‍ദ്ധിപ്പിക്കുന്നതിനും കുട്ടികളെ കാര്‍ബണ്‍ ന്യൂട്രല്‍ പ്രകൃതി കൃഷി പഠിപ്പിക്കുന്നതിനുമായി ആരംഭിക്കുന്ന, പ്രകൃതി സ്‌കൂളിന്റെ...
