തിരുവനന്തപുരം: കഴിഞ്ഞ രണ്ട് വർഷമായി നയതന്ത്ര ബാഗുകൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് പ്രോട്ടോകോൾ ഓഫീസർ ബി സുനിൽ കുമാർ കസ്റ്റംസിന് റിപ്പോർട്ട് നൽകി. തപാൽ വഴിയും ഇമെയിൽ വഴിയും ആണ് വിശദീകരണം നൽകിയിട്ടുള്ളത്. പ്രോട്ടോകോൾ ഓഫീസറുടെ അനുമതി ലഭിച്ചതിന് ശേഷം മാത്രമേ വിട്ടു …