വിഴിഞ്ഞം: ബ്രൗണ്‍ഷുഗറും കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം അറസ്റ്റുചെയ്തു. വിഴിഞ്ഞം മുക്കോല മേഖലയിലെ ക്യാമ്പുകളിലുളള ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വില്‍ക്കുന്നതിനായി കൊണ്ടുവന്ന ലഹരി വസ്തുക്കളാണ് ഇയാളില്‍നിന്ന് പിടിച്ചെടുത്തത്. പശ്ചിമ ബംഗാള്‍ സ്വദേശി...