ന്യൂ​ഡ​ൽ​ഹി: കെ​എ​സ്ആ​ർ​ടി​സി​യു​ടെ വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ വി​ത​ര​ണ​ത്തി​ൽ ഇ​ട​പെ​ട​ലു​ണ്ടാ​കു​മെ​ന്ന സൂ​ച​ന ന​ൽ​കി സു​പ്രീം​കോ​ട​തി. ജീ​വ​ന​ക്കാ​ർ​ക്കു​ള്ള പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ൽ സീ​നി​യോ​റി​ട്ടി അ​ട​ക്കം പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന് നി​രീ​ക്ഷി​ക്കു​മെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ ദീ​പാ​ങ്ക​ർ ദ​ത്ത, സ​തീ​ഷ് ച​ന്ദ്ര ശ​ർ​മ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. കെ​എ​സ്ആ​ർ​ടി​സി​യി​ൽ​നി​ന്ന് വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്‌​ട​റാ​യി 2024ൽ...
Read full story
വാഷിംഗ്ടണ്‍: സർക്കാർ ചെലവുകള്‍ നിയന്ത്രിക്കുന്നതിനായി ട്രംപ് സർക്കാർ സ്ഥാപിച്ച ഡിപ്പാർട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യൻസി (DOGE) . വകുപ്പിന്‍റെ ചെലവ് ചുരുക്കല്‍ വിഭാഗം മേധാവി സ്ഥാനത്തുനിന്ന് ഇലോണ്‍ മസ്ക് ഒഴിയുമെന്ന് റിപ്പോ ർട്ട്. മേയ് അവസാനത്തോടെ ഏജൻസിയുടെ പ്രവർത്തനം അവസാനിപ്പിച്ചേക്കും അമേരിക്കയുടെ...
Read full story
റിപ്പോര്‍ട്ട്

കേരളത്തില്‍ വൻകുതിപ്പ് നടത്താനൊരുങ്ങി ബി.എസ്.എൻ.എല്‍.

By ന്യൂസ് ഡെസ്ക് October 3, 2024
തിരുവനന്തപുരം: ഈ സാമ്പത്തിക വർഷം വൻ ലാഭം ലക്ഷ്യമിട്ട് ബി.എസ്.എൻ.എല്‍ കേരള സർക്കിള്‍. മറ്റ് സർവ്വീസ് ദാതാക്കള്‍ക്കില്ലാത്ത കുറഞ്ഞ ചെലവിലെ സ്മാർട്ട് ഹോം പദ്ധതി മുതല്‍ സ‍ർവ്വത്ര വരെ വിവിധ പദ്ധതികളിലൂടെ കേരളത്തില്‍ ഈ വർഷം വൻകുതിപ്പ് നടത്തുമെന്ന്ചീഫ് ജനറല്‍ മാനേജർ...
Read full story