കോഴിക്കോട്: എല്ലാ പഞ്ചായത്തുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കും – മന്ത്രി പി.എ മുഹമ്മദ് റിയാസ്

July 3, 2021

കോഴിക്കോടിന് ടൂറിസം ഡെസ്റ്റിനേഷൻ മാപ്പ് തയ്യാറാക്കുംജൂലൈ 15 നകം നിർദ്ദേശങ്ങൾ സമർപ്പിക്കണം കോഴിക്കോട്: ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തി വികസിച്ച് കോഴിക്കോടിന്റേതായ ടൂറിസം ഡെസ്റ്റിനേഷൻ മാപ്പ് തയ്യാറാക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. പ്രാദേശിക …