ഇന്ത്യൻ സ്ത്രീകളെ അധിക്ഷേപിക്കുന്ന റിച്ചാർഡ് നിക്സൻ്റെ പരാമർശം പുറത്തു വിട്ട് ലേഖനം, തെളിഞ്ഞു വരുന്നത് വംശവെറിയുടെ അമേരിക്കൻ പാരമ്പര്യം

September 6, 2020

വാഷിങ്ടൺ : ഇന്ത്യൻ വംശജരെ എത്ര നിന്ദ്യമായാണ് അമേരിക്കയിലെ വെളുത്ത വർഗക്കാർ കണ്ടത് എന്ന് വ്യക്തമാക്കുന്ന ഒരു ചരിത്ര രേഖ പുറത്തു വിട്ടിരിക്കുകയാണ് ന്യൂയോർക്ക് ടൈംസ് . ഇന്ത്യൻ സ്ത്രീകളെ അധിക്ഷേപിച്ചു കൊണ്ടുള്ള അമേരിക്കയുടെ മുൻ പ്രസിഡൻറ് റിച്ചാർഡ് നിക്സൻറെ പരാമർശമാണ് …