റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലിലടക്കപ്പെട്ടിരുന്ന ഡല്‍ഹി സര്‍വകലാശാല അദ്ധ്യാപകന്‍ പ്രൊഫസന്‍ ജിഎന്‍ സായിബാബയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ഡല്‍ഹി സര്‍വകലാശാലയിലെ രാംലാല്‍ ആനന്ദ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസര്‍ തസ്തികയില്‍ നിന്ന്...