റിപ്പോര്‍ട്ട്
ലണ്ടന്‍: അലര്‍ജി പ്രശ്നങ്ങള്‍ ഉള്ളവര്‍ ഫൈസര്‍- ബയോണ്‍ടെക് കോവിഡ് വാക്സിന്‍ ഉപയോഗിക്കരുതെന്ന് ബ്രിട്ടിഷ് അധികൃതര്‍. വാക്സീന്‍ സ്വീകരിച്ച 2 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അലര്‍ജി കൂടിയതിനെത്തുടര്‍ന്നാണ് നിര്‍ദേശം. വാക്സിനെടുത്ത ശേഷം ഇവര്‍ക്ക് ത്വക്കില്‍ അസ്വസ്ഥതയും, ശ്വാസം മുട്ടലും...