അറിയിപ്പുകള്‍
ആലപ്പുഴ: സാമൂഹികനീതി വകുപ്പ് ജില്ല പ്രൊബേഷൻ ഓഫീസ് കുറ്റകൃത്യങ്ങൾക്കിരയായി മരണപ്പെട്ടവരുടെ ആശ്രിതർക്കും (ഭാര്യ/ഭർത്താവ് അവിവാഹിതരായ മകൻ/ മകൾ) കുറ്റകൃത്യങ്ങളിൽപ്പെട്ട് ഗുരുതരമായി പരുക്ക് പറ്റിയവർക്കും സ്വയംതൊഴിൽ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം. നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷഫോറം അമ്പലപ്പുഴ...