റിപ്പോര്‍ട്ട്
കേന്ദ്ര ബജറ്റിനെ തുടർന്ന് ചില ഉൽപ്പന്നങ്ങൾക്ക് വിലകൂടുകയും മറ്റ് ചിലതിന് വിലകുറയുകയും ചെയ്യും
By ന്യൂസ് ഡെസ്ക്
•
February 1, 2026
ന്യൂഡൽഹി: കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഞായറാഴ്ച 2026-27 വർഷത്തെ ബജറ്റ് അവതരിപ്പിച്ചതോടെ ചില ഉൽപ്പന്നങ്ങൾക്ക് വിലകൂടുകയും മറ്റ് ചിലതിന് വിലകുറയുകയും ചെയ്യും. വിലകുറയുന്ന ഉത്പ്പന്നങ്ങൾ വിമാന ഭാഗങ്ങൾ, മൈക്രോവേവ് ഉൽപ്പനങ്ങൾ, ഇലക്ട്രോണിക് വാഹന ഭാഗങ്ങൾ, സോളാർ പാനൽ എന്നിവയ്ക്കാണ് വില കുറയുക. ഇതിന്റെ...
Read full story


