റിപ്പോര്‍ട്ട്
ഇടുക്കി: 65കാരിയെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ കേസില്‍ അയല്‍വാസിയായ യുവാവിനെ തമിഴ്നാട്ടില്‍ നിന്ന് കട്ടപ്പന പൊലീസ് പിടികൂടി. കുരിശുപള്ളി കുന്തളംപാറ പ്രിയദര്‍ശിനി കോളനിയില്‍ കുര്യാലില്‍ അമ്മിണിയെ(65) കൊലപ്പെടുത്തിയ കേസില്‍ ഇതേ കോളനിയില്‍ താമസിച്ചുവന്ന മണി(43)...