
ആന്ധ്രയില്‍ 27 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ്: സ്കൂളുകള്‍ അടച്ച് പൂട്ടി
കര്‍നൂള്‍: ആന്ധ്രയിലെ കര്‍നൂള്‍ ജില്ലയിലെ സ്വകാര്യ സ്കൂളുകളില്‍ പഠിക്കുന്ന 27 കുട്ടികള്‍ക്ക് കൊവിഡ്. ശ്രീശൈലം മണ്ഡലത്തിലെ സുന്നിപെന്തയിലെ നാല് സ്വകാര്യ സ്കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒന്‍പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണിവര്‍. സംഭവത്തെ തുടര്‍ന്ന് നാല് സ്കൂളുകളും പത്ത് …