
കേരളത്തിൽ കുറ്റകൃത്യങ്ങളുടെ എണ്ണം പെരുകുന്നു. ; കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കേരളത്തിലെ ജയിലുകളില്‍ അന്തേവാസികളുടെ എണ്ണം 40 ശതമാനത്തിലേറെ ഉയര്‍ന്നു
തിരുവനന്തപുരം : കേരളത്തിലെ നിലവിലുള്ള ജയിലുകളില്‍ പാര്‍പ്പിക്കാനാകാത്ത വിധം അന്തേവാസികളുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്നു പുതിയ ജയിലുകള്‍ കൂടി യാഥാര്‍ഥ്യമാക്കാന്‍ തീരുമാനിച്ചു. ഫെബ്രുവരി 25-ന് ജയിലുകളിലെ അന്തേവാസികളുടെ എണ്ണം 10,589 ആയി ഉയർന്നിരുന്നു, പരമാവധി ശേഷിയായ 8,000 പേരില്‍ …
കേരളത്തിൽ കുറ്റകൃത്യങ്ങളുടെ എണ്ണം പെരുകുന്നു. ; കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കേരളത്തിലെ ജയിലുകളില്‍ അന്തേവാസികളുടെ എണ്ണം 40 ശതമാനത്തിലേറെ ഉയര്‍ന്നു Read More