
റിപ്പോര്‍ട്ട്
മലപ്പുറം: താനൂര്‍ ദയ ആശുപത്രിയില്‍ ലിക്വഡ് മെഡിക്കല്‍ ഓക്സിജന്‍ സംവിധാനം തിങ്കളാഴ്ച മുതല്‍ സജ്ജമാകും
By ന്യൂസ് ഡെസ്ക്
•
May 22, 2021
മലപ്പുറം: താനൂരിലെ ദയ കോവിഡ് ആശുപത്രിയില്‍ എത്തിച്ച ലിക്വഡ് മെഡിക്കല്‍ ഓക്സിജന്‍ ടാങ്ക് തിങ്കളാഴ്ചയോടെ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് പറഞ്ഞു. പ്രഷര്‍ റഗുലേറ്റര്‍ കൂടി സജ്ജീകരിക്കുന്നതോടെ മെഡിക്കല്‍ ഓക്സിജന്‍ സംവിധാനം ഉപയോഗിക്കാനാവും.ഓക്സിജന്‍ സംവിധാനം സജ്ജമാകുന്നതോടെ കോവിഡ് ബാധിതര്‍ക്ക് അവശ്യഘട്ടത്തില്‍...
Read full story

