റിപ്പോര്‍ട്ട്
തിരുവനന്തപുരം: ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഓഫീസിന് നേരെയുണ്ടായ എസ്എഫ്ഐ അതിക്രമം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് സിപിഎം കേന്ദ്രകമ്മറ്റി അം​ഗവും എൽഡിഎഫ് കൺവീനറുമായ ഇ പി ജയരാജൻ പ്രതികരിച്ചു. അതേസമയം ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിന് നേരെയുണ്ടായ എസ്എഫ്ഐ അതിക്രമം സമീപകാല...