
റിപ്പോര്‍ട്ട്
കൊല്‍ക്കത്ത: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷനിരയില്‍ ഐക്യമുണ്ടാക്കാനുള്ള ശ്രമവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഈ മാസം 15-ന് ന്യൂഡല്‍ഹിയില്‍ വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ഥിച്ച് അവര്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് കത്തയച്ചു. വിഘടന ശക്തികളെ...


