റിപ്പോര്‍ട്ട്

മുഖ്യമന്ത്രിയുടെ റോഡ് ഷോ ഇന്ന്

By ന്യൂസ് ഡെസ്ക് March 17, 2026
കണ്ണൂര്‍ | ധര്‍മ്മടത്തുനിന്ന് ജനവിധി തേടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (17.03.2026) കണ്ണൂരില്‍ എത്തും. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു പിണറായി വരെ മുഖ്യമന്ത്രിയുടെ റോഡ് ഷോ നടക്കും. പാര്‍ട്ടി വിട്ട ടി കെ ഗോവിന്ദന്റെ മരുമകളും ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത്...
Read full story