*നവീകരിച്ച പ്രീ-പ്രൈമറി കെട്ടിടവും പാര്‍ക്കും വി. ജോയി എം.എല്‍.എ ഉദ്ഘാടനം ചെയ്തു കളിവള്ളം പോലുള്ള ക്ലാസ്മുറി, കളിച്ചു തിമിര്‍ക്കാന്‍ അതിമനോഹരമായ പാര്‍ക്ക്, കാഴ്ചയില്‍ ഇതൊരു പൊതുവിദ്യാലയമാണോ എന്ന് തോന്നിക്കുന്ന തരത്തിലൊരു വിദ്യാലയം. നവീകരിച്ച മുത്താന...