മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം പ്രവീൺ കുമാറും മകനും സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിച്ചു; രക്ഷപ്പെട്ടത് അത്ഭുതകരമായി
ബന്ധുവിനെ യാത്രയാക്കിയ ശേഷം തിരികെ വരുമ്പോഴാണ് അപകടം നടന്നത്

July 5, 2023

മീററ്റ്: മുൻ ഇന്ത്യൻ പേസർ പ്രവീൺ കുമാറും മകനും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. ചൊവ്വാഴ്ച രാത്രിയോടെ മീററ്റിൽവച്ചായിരുന്നു അപകടം നടന്നത്. ഇരുവരും സഞ്ചരിച്ച എസ്.യു.വി കാറിൽ ട്രെയിലർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവർക്കും പരിക്കുകളില്ലാതെ രക്ഷപെട്ടു. പ്രവീൺ കുമാർ കുടുംബത്തോടൊപ്പം മീററ്റിൽ താമസിച്ചു …

ബെംഗളൂരുവിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസ് പിടിച്ചെടുത്ത് എൻഐഎ

March 28, 2023

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ നഗരത്തിലെ പിഎഫ്ഐ ഓഫീസ് ദേശീയ അന്വേഷണ ഏജൻസി പിടിച്ചെടുത്ത് സീൽ ചെയ്തു. ബിജെപി-യുവമോർച്ച പ്രവർത്തകൻ പ്രവീൺ കുമാർ നെട്ടാരുവിരന്റെ കൊലപാതകം അന്വേഷിക്കുന്ന എൻഐഎയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസ് പിടിച്ചെടുത്തത് .2022 മാർച്ച് …

ഗുജറാത്തിൽ വന്‍ വ്യാജപാല്‍ വേട്ട; 4,000 ലിറ്റർ പിടിച്ചെടുത്തു

August 17, 2022

അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ടിൽ സൾഫേറ്റ്, ഫോസ്ഫേറ്റ്, കാർബണേറ്റ് ഓയിൽ തുടങ്ങിയ രാസവസ്തുക്കൾ ചേർത്ത് നിർമ്മിച്ച വ്യാജ പാൽ പിടികൂടി. വാഹന പരിശോധനയ്ക്കിടെയാണ് 4,000 ലിറ്റർ വ്യാജ പാലുമായി ട്രക്ക് പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ നാലുമാസമായി ഇത് വിതരണം ചെയ്യുന്നതായി കണ്ടെത്തി. …

പാരാലിമ്പിക്സില്‍ വെള്ളി നേടുന്ന പ്രായം കുറഞ്ഞ താരമായി പ്രവീണ്‍ കുമാര്‍

September 4, 2021

ടോക്കിയോ: ടോക്കിയോപാരാലിമ്പിക്സില്‍ ഹൈജമ്പ് ടി.64 വിഭാഗത്തില്‍ മത്സരിച്ച പ്രവീണ്‍ 2.7 മീറ്റര്‍ ചാടി വെള്ളി നേടി ഏഷ്യന്‍ റെക്കോഡോടെയാണു 18 വയസുകാരനായ പ്രവീണിന്റെ മെഡല്‍ നേട്ടം.പാരാലിമ്പിക്സില്‍ വെള്ളി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും പ്രവീണ്‍ സ്വന്തം പേരിലാക്കി. പ്രവീണിലൂടെയാണ് ഇന്ത്യ …

ആറൻമുളയിൽ സിപിഎം-കോൺഗ്രസ് സംഘർഷം, നാദാപുരത്ത് കള്ളവോട്ടാരോപണം

April 6, 2021

പത്തനംതിട്ട: ആറന്മുള മണ്ഡലത്തിൽ 233-ാം നമ്പർ ബൂത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം. 06/04/21ചൊവ്വാഴ്ച രാവിലെ പോളിങ് ബൂത്തിന് മുന്നിൽ സിപിഎം ഏജന്റ് എൽഡിഎഫ് ചിഹ്നമുളള കൊടിയുമായി നിന്നതിനെ തുടർന്നാണ് തർക്കമുണ്ടായത്. ഇത് കോൺഗ്രസ്‌ പ്രവർത്തക‍ർ ചോദ്യം ചെയ്‌തതോടെ പ്രശ്‌നം സംഘർഷത്തി ലേക്കെത്തുകയും ഇരുകൂട്ടരും …

ഐ.പി.എൽ ചരിത്രത്തിലെ മികച്ച ടീം കിങ്സ് ഇലവൻ പഞ്ചാബെന്ന് ആകാഷ് ചോപ്ര

August 11, 2020

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 12 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീം കിംഗ്സ് ഇലവൻ പഞ്ചാബാണെന്ന് മുൻ ഇന്ത്യൻ ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര. മികച്ച താരങ്ങളുടെ സാന്നിധ്യവും ടീമിന്റെ ചില തകർപ്പൻ പ്രകടനങ്ങളുമാണ് ഇതുവരെ കിരീടം നേടാത്ത കിങ്സ് …