റിപ്പോര്‍ട്ട്
തിരുവനന്തപുരം : "അച്ഛനോടും അനിയനോടും പൊറുക്കണം മക്കളെ" മകള്‍ കാവ്യയോട്‌ മാപ്പ്‌ ചോദിച്ചു കൊണ്ട്‌ പ്രകാശ്‌ ദേവരാജ്‌ എഴുതിയ ആത്മഹത്യാക്കുറിപ്പിലെ വാക്കുകള്‍ ആരുടെയും മനസ്‌ വേദനിപ്പിക്കുന്നതാണ്‌. മരണത്തിന്‌ കാരണം ഭാര്യയും സുഹൃത്തുക്കളുമാണെന്ന്‌ എഫ്‌ബിയില്‍ പോസ്‌റ്റിട്ട്‌...