
റിപ്പോര്‍ട്ട്
നടിയെ ആക്രമിച്ച കേസില്‍ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രദീപ് കുമാറിന് ഉപാധികളോടെ ജാമ്യം
By ന്യൂസ് ഡെസ്ക്
•
December 1, 2020
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രദീപ് കുമാറിന് ജാമ്യം. ഉപാധികളോടെയാണ് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ മുന്‍ ഓഫീസ് സെക്രട്ടറിയാണ് പ്രദീപ് കുമാര്‍. നടിയെ ആക്രമിച്ച...
Read full story




