പോപ്പുലർ സാമ്പത്തിക തട്ടിപ്പ്; അന്വേഷണം പുരോഗമിക്കുന്നു. മുഖ്യ സൂത്രധാരൻ തൃശൂർ സ്വദേശി

September 11, 2020

പത്തനംതിട്ട: പോപ്പുലർ സാമ്പത്തിക തട്ടിപ്പ് കേസിൽ കുടുംബവുമായി ഏറ്റവും അടുപ്പമുള്ള തൃശൂർ സ്വദേശിയാണ് മുഖ്യ സൂത്രധാരനെന്ന് പോലീസ്. നിർണായക തെളിവുകൾ ഇയാൾക്കെതിരെ ശേഖരിച്ചിട്ടുണ്ടെന്നും ഉടൻ പ്രതിപ്പട്ടികയിൽ ചേർക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. സംസ്ഥാനത്തിന് പുറത്തേക്ക് കേസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതികളെയും കൊണ്ട് …