വൈദ്യുത രംഗത്തെ പ്രവര്‍ത്തനം രാജ്യത്തിന്റെ ശ്രദ്ധനേടി: മുഖ്യമന്ത്രി

August 18, 2020

ജില്ലയിലെ 3 സബ് സ്റ്റേഷനുകള്‍ ഉദ്ഘാടനം ചെയ്തു കോഴിക്കോട്: രാജ്യമാകെ ശ്രദ്ധപിടിച്ചുപറ്റുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് വൈദ്യുത മേഖലയില്‍ സംസ്ഥാനം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രവൃത്തി പൂര്‍ത്തിയായ 13 സബ് സ്റ്റേഷനുകളുടെ ഉദ്ഘാടനവും തലശ്ശേരി 220 …