തൃശൂർ : തൃശ്ശൂർ നഗരത്തിലെ പതിവായുള്ള വൈദ്യുതി തടസ്സം ലോക്ഡൗൺ ദുരിതം ഇരട്ടിയാക്കുന്നു. ദിവസങ്ങളിൽ പല തവണ വൈദ്യുതി തടസ്സം നേരിടുന്നത് പതിവായിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളിൽ പൊറുതിമുട്ടി വീടുകളിൽ കഴിയുന്നവരുടെ ദുരിതം ഇതോടെ വർദ്ധിച്ചിരിക്കുകയാണ്. അറ്റകുറ്റപ്പണികളുടെ പേരിൽ പകൽ മുഴുവൻ വൈദ്യുതി...
Read full story