റിപ്പോര്‍ട്ട്
മലപ്പുറം: തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിലെ 84-ാം നമ്പര്‍ പൊറ്റോടി അങ്കണവാടിയുടെ പുതിയ കെട്ടിടം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു. അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നു നല്‍കുന്ന കേന്ദ്രങ്ങള്‍ എന്നതിലുപരി...