റിപ്പോര്‍ട്ട്
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസത്തേക്കുള്ള ഇവിഎം മെഷീന്‍ കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെയും പോസ്റ്റല്‍ ബാലറ്റ് കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെയും ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ നടത്തി....
റിപ്പോര്‍ട്ട്
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ മെയ് രണ്ടിന് രാവിലെ എട്ടു മണിമുതല്‍ ആരംഭിക്കുന്നതിനുള്ള  ക്രമീകരണങ്ങൾ ഒമ്പത് നിയോജക മണ്ഡലങ്ങളുടെയും വരണാധികാരികളുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണെന്ന് ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ പറഞ്ഞു. ഇതിനായുള്ള വോട്ടെണ്ണലിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍...
റിപ്പോര്‍ട്ട്
ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുപ്പ് ജോലിയുള്ള സർക്കാർ ജീവനക്കാർക്കും സർവീസ് വോട്ടർമാർക്കുമടക്കം പോസ്റ്റൽ ബാലറ്റിന് ജില്ലയിൽ ആകെ ലഭിച്ചത് 15,980 അപേക്ഷ. ഇതിൽ 8,162 പേർ ഫെസിലേറ്റേഷൻ കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു....
അറിയിപ്പുകള്‍
ആലപ്പുഴ : കുട്ടനാട് നിയമസഭ മണ്ഡലത്തിൽ എസ്സൻഷ്യൽ സർവ്വീസിലുള്ള ആബ്‌സന്റീസ് വോട്ടർമാര്‍ പോസ്റ്റൽ ബാലറ്റ് വഴി സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിനായി മങ്കൊമ്പില്‍ ചമ്പക്കുളം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളില്‍ പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള പോസ്റ്റൽ വോട്ടിങ് സെന്ററിൽ...