തൃശൂർ: തൃശൂരിൽ കഞ്ചാവ് കേസിലെ പ്രതി കസ്റ്റഡിയിൽ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് പൊലീസിനെയും ജയിൽ വകുപ്പിനെയും പ്രതിക്കൂട്ടിലാക്കി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണപ്പെട്ട ഷെമീറിൻ്റെ നെഞ്ചിലും വയറിലും ശക്തമായ മർദനമേറ്റുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. 'ഷെമീറിൻ്റെ ഇടതു വശത്തെ അഞ്ച് വാരിയെല്ലുകൾ പൊട്ടിയിട്ടുണ്ട്. നീളമുള്ളതും മൂർചയില്ലാത്തതുമായ...
Read full story