തിരുവനന്തപുരം | വെള്ളറട കൊണ്ടകെട്ടി മലയില്‍ ട്രക്കിംഗിനിടെ ഭിന്നശേഷിക്കാരന് ഗുരുതര പരുക്കേറ്റു. തിരുവനന്തപുരം മാജിക് പ്ലാനറ്റിലെ വിദ്യാര്‍ഥിയായ അക്ഷയ്ക്കാണ് പരുക്കേറ്റത്. അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമൊപ്പം എത്തിയ അക്ഷയ് കാല്‍വഴുതി വീഴുകയായിരുന്നു. തലക്ക് പരുക്കേറ്റ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ്...
Read full story
ജനീവ | ഇറാന്‍ ഒരിക്കലും ആണവായുധങ്ങള്‍ നിര്‍മിക്കില്ല. എന്നാല്‍, സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ആണവ വിഷയത്തില്‍ ചരിത്രപരമായ കരാര്‍ സാധ്യമാണ് നയതന്ത്രത്തിന് മുന്‍ഗണന നല്‍കി ആശങ്കകള്‍ ദൂരീകരിക്കുന്നതിനുള്ള അവസരമാണ് മുന്നിലുള്ളതെന്നും...
Read full story